കെ.എം.സീതി സാഹിബ്
കെ.എം.സീതി സാഹിബ് ജനനം : 1898 ഓഗസറ്റ് 31 സ്ഥലം : കൊടുങ്ങല്ലൂര്‍ അഴീക്കോട് കൊട്ടപ്പുറം നമ്പൂതിരി മഠം പിതാവ് : കഞ്ഞുകൊച്ചുഹാജി എന്ന പേരില്‍ നാട്ടില്‍ അറിയപ്പെട്ടിരുന്ന കെ.ശീതി മുഹമ്മദ് സാഹിബ് മാതാവ് : ഫാത്തിമ വിദ്യാഭ്യാസം : ശീതി മുഹമ്മദ് സ്ഥാപിച്ചതും പിന്നീട് സര്‍ക്കാറിന് വിട്ട് നല്‍കിയതുമായ ഇന്നത്തെ അഴീക്കോട് യു.പി സ്‌കൂള്‍(സ്‌കൂളിലെ ആദ്യ വിദ്യാര്‍ത്ഥി കെ.എം. സീതി സാഹിബും നാലാം വിദ്യാര്‍ത്ഥി മുഹമ്മദ് അബ്‌ദുറഹ്‌മാനും) കൊട്‌ങ്ങല്ലൂര്‍ ഹൈസ്‌ക്കൂള്‍, എറണാംകുളം മഹാരാജാസ് കോളേജ് (ഇന്റര്‍മീഡിയറ്റ്) തിരുവനന്തപുരം മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ് ബി.എ ചരിത്രം ) തിരുവനന്തപുരം ലോ കോളേജ് (നിയമ ബിരുദം ബി എല്‍) 1925 ല്‍ നിയമപഠനം പൂര്‍ത്തിയായി. പ്രാക്‌ടീസ് : കൊച്ചിന്‍ ചീഫ് കോടതി , തിരുവതാംകൂര്‍ ഹൈക്കോടതി . 1928. കൊച്ചിനിയമസഭയിലേക്ക് കൊട്‌ങ്ങല്ലൂര്‍ മൂസലിം മണ്ഡലത്തില്‍ നിന്ന്...