എം.ഐ.തങ്ങൾ
എം.ഐ.തങ്ങൾ
പത്രപ്രവർത്തകൻ ,ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിവർത്തകൻ,
ജനനം : മഞ്ചേരിക്കടുത്ത് കാരക്കുന്ന്
പിതാവ് : എം . കുഞ്ഞക്കോയതങ്ങൾ(മർഹൂം)
മാതാവ : ഷരീഫാ ബീവി (മർഹൂം)
വിദ്യാഭ്യാസം : മഞ്ചേരിയിൽ സ്കൂൾ വിദ്യാഭ്യാസം തുടർപഠനം
അഹമ്മദാബാദിൽ
പ്രധാനകൃതികൾ : ആത്മീയതയുടെ അഗ്നിനാളങ്ങൾ , മുസ്ലീം രാഷ്ട്രീയം ഇന്ത്യയില്‍, ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്‍റ കഥ, ആഗോള വല്‍ക്കരണത്തിന്‍റ അനന്തരഫലങ്ങൾ , സർ സയ്യിദ് ജീവചരിത്രം (അച്ചടിയിൽ )
വിവര്‍ത്തനം
ഫിഖ്ഹിന്‍റ പരിണാമം - അബുആമിനബിലാൽ ഫിലിപ്സ്(ഇംഗ്ലീഷ്)
നമ്മുടെ സമ്പദ് ശാസ്ത്രം - മുഹമ്മദ് ബാഖിർ സദർ (ഇംഗ്ലീഷ്)
ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങൾ - ഐ.എ. ഇബ്രാഹിം(ഇംഗ്ലീഷ്)
വിപ്ലവത്തിന്‍റ പ്രവാചകന്‍ - മൗലാന വഹീദുദ്ദീന്‍ ഖാന്‍(( (ഉറുദു)
സ്ഥാനങ്ങൾ
കേരഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കണ്‍്ട്രോൾ ബോര്‍ഡിന്‍റ ഫുൾ ടൈം മെമ്പര്‍ (1991-96),മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി, നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്
പത്രപര്‍ത്തനം
ചന്ദ്രിക സബ് എഡിറ്റര്‍((((1975-83),ചന്ദ്രിക എഡിറ്റര്‍, വർത്തമാനം എക്സിക്യുട്ടീവ് എഡിറ്റര്‍, മാപ്പിളനാട് പത്രാധിപര്‍
പുരസ്കാരങ്ങൾ
1 . എ.വി. അബ്ദുറഹിമാൻ ഹാജി ഫൗണ്ടേഷന്‍ അവാര്‍ഡ്(2008)
2. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ മാധ്യമ പുരസ്കാരം(2010)
3 . അല്‍കോബാര്‍ കെ.എം.സി.സി രജതജൂബിലി പുരസ്കാരം(2010)
ഭാര്യ : ശരീഫാ ശരഫുന്നിസ്സ
മക്കൾ : ശരീഫാ നജ്മുന്നിസ്സ , ശരീഫാ സബാഹത്തുന്നിസ,സയ്യിദ് ഇന്‍തിഖാബ് ആലം, സയ്യിദ് അമീനുല്‍ അഹ്സന്‍, സയ്യിദ് മുഹമ്മദ് അൽതാഫ് സയ്യിദ് മുജ്തബാ വസീം,
മരുമക്കൾ : നിലോഫര്‍ ബാഫഖി , ഷബ് ല
വിലാസം : ഗ്രീനാ ഹൗസ് ,പത്തപ്പിരിയം പി. ഒ , മലപ്പുറം ജില്ല
ഇ മെയിൽ : mitgreena@gmail.com,facebook :mithangal,blogger:mithangal
Comments
Post a Comment