Posts

Showing posts from April, 2013

കെ.എം.സീതി സാഹിബ്‌

Image
                                        കെ.എം.സീതി സാഹിബ്‌ ജനനം : 1898 ഓഗസറ്റ്‌ 31  സ്ഥലം : കൊടുങ്ങല്ലൂര്‍ അഴീക്കോട്‌ കൊട്ടപ്പുറം നമ്പൂതിരി മഠം  പിതാവ്‌ : കഞ്ഞുകൊച്ചുഹാജി എന്ന പേരില്‍ നാട്ടില്‍ അറിയപ്പെട്ടിരുന്ന കെ.ശീതി മുഹമ്മദ്‌ സാഹിബ്‌  മാതാവ്‌ : ഫാത്തിമ വിദ്യാഭ്യാസം : ശീതി മുഹമ്മദ്‌ സ്ഥാപിച്ചതും പിന്നീട്‌ സര്‍ക്കാറിന്‌ വിട്ട്‌ നല്‍കിയതുമായ ഇന്നത്തെ അഴീക്കോട്‌ യു.പി സ്‌കൂള്‍(സ്‌കൂളിലെ ആദ്യ വിദ്യാര്‍ത്ഥി കെ.എം. സീതി സാഹിബും നാലാം വിദ്യാര്‍ത്ഥി മുഹമ്മദ്‌ അബ്‌ദുറഹ്‌മാനും) കൊട്‌ങ്ങല്ലൂര്‍ ഹൈസ്‌ക്കൂള്‍, എറണാംകുളം മഹാരാജാസ്‌ കോളേജ്‌ (ഇന്റര്‍മീഡിയറ്റ്‌) തിരുവനന്തപുരം മഹാരാജാസ്‌ കോളേജ്‌ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്‌ ബി.എ ചരിത്രം ) തിരുവനന്തപുരം ലോ കോളേജ്‌ (നിയമ ബിരുദം ബി എല്‍) 1925 ല്‍ നിയമപഠനം പൂര്‍ത്തിയായി. പ്രാക്‌ടീസ്‌ : കൊച്ചിന്‍ ചീഫ്‌ കോടതി , തിരുവതാംകൂര്‍ ഹൈക്കോടതി . 1928. കൊച്ചിനിയമസഭയിലേക്ക്‌ കൊട്‌ങ്ങല്ലൂര്‍ മൂസലിം മണ്ഡലത്തില്‍ നിന്ന്...

എം.ഐ.തങ്ങൾ

                                                               എം.ഐ.തങ്ങൾ  പത്രപ്രവർത്തകൻ ,ഗ്രന്ഥകാരന്‍, ‍‍പ്രഭാഷകന്‍, വിവർത്തകൻ,  ജനനം : മഞ്ചേരിക്കടുത്ത് കാരക്കുന്ന്  പിതാവ്  : എം . കുഞ്ഞക്കോയതങ്ങൾ(മർഹൂം)   മാതാവ : ഷരീഫാ ബീവി  (മർഹൂം)    വിദ്യാഭ്യാസം : മഞ്ചേരിയിൽ സ്കൂൾ വിദ്യാഭ്യാസം തുടർപഠനം  അഹമ്മദാബാദിൽ  ‍‍പ്രധാനകൃതികൾ : ആത്മീയതയുടെ അഗ്നിനാളങ്ങൾ , മുസ്ലീം രാഷ്ട്രീയം ഇന്ത്യയില്‍, ഇന്ത്യയിലെ മുസ്ലിം  രാഷ്ട്രീയത്തിന്‍റ കഥ, ആഗോള വല്‍ക്കരണത്തിന്‍റ അനന്തരഫലങ്ങൾ , സർ സയ്യിദ് ജീവചരിത്രം (അച്ചടിയിൽ ) വിവര്‍ത്തനം ഫിഖ്ഹിന്‍റ പരിണാമം - അബുആമിനബിലാൽ ഫിലിപ്സ്(ഇംഗ്ലീഷ്) നമ്മുടെ സമ്പദ് ശാസ്ത്രം - മുഹമ്മദ്‌ ബാഖിർ സദർ  (ഇംഗ്ലീഷ്) ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങൾ - ഐ.എ. ഇബ്രാഹിം (ഇംഗ്ലീഷ്) ...